Header Ads

  • Breaking News

    വാരം വലിയന്നൂരിൽ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം


    കണ്ണൂർ :
    വാരം വലിയന്നൂരിൽ ബസ് ബൈക്കിലിടിച്ച് യുവാവ് മരണപെട്ടു. മലപ്പുറം കൂട്ടില്‍ സ്വദേശിയായഷമീറലി(20)യാണ് മരിച്ചത്. കക്കാട്പള്ളിപ്രത്ത്‌ സുഹൃത്തിന്റെ കല്യാണത്തിന്വന്നതായിരുന്നു ഇയാള്‍. ഇരിട്ടി ഉളിക്കൽ ഭാഗത്തേക്ക് പോകവെ ഷമീറലി സഞ്ചരിച്ചബൈക്കിന് കാറുരസി ഇയാള്‍റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പിന്നാലെ വന്ന പി കെ ട്രാവല്‍സിന്റെ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബസ് ഷമീറലിയുടെ തലയില്‍ കയറിയിറങ്ങി. ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെമരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad