Header Ads

  • Breaking News

    അന്നൂർ പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി


     പാടിൽ പുഴയിൽ തട്ടാർ കടവ് പാലത്തിന് സമീപം അന്നൂർ പടിഞ്ഞാറെകര കണിയാൻ കുണ്ടിൽ ചുള്ളിക്കാടുകൾക്കിടയിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിൽ ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചു. കാണാതായ ചെറുക്കാനത്തെ പാറുവിന്റെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad