നിങ്ങൾ ജൂലൈ മാസത്തിൽ ജനിച്ചവരാണോ? എങ്കിൽ ഇതാ നിങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില രഹസ്യങ്ങൾ...!!!
ജൂലൈ മാസം ജനിച്ചവർ തമാശകൾ പറയുന്നവരും രഹസ്യങ്ങൾ സൂക്ഷിക്കുന്നവരുമായിരിക്കും. ഇവർക്ക് പെട്ടെന്ന് വിഷമം വരും. ഇവർ കൗശല സ്വഭാവമുള്ളവരാണെങ്കിലും ഇവർ നല്ല സുഹൃത്തുക്കളായിരിക്കും.
പൊതുവേ ഫലിതപ്രിയരും, ഉന്മേഷവാന്മാരായിരിക്കും ജൂലൈ മാസം ജനിച്ചവർ. ബുദ്ധികൂര്‍മ്മതയും മറ്റുള്ളവര്‍ക്ക് മനസിലാക്കാനുള്ള പ്രയാസവും. ആശങ്കയോ ടെന്‍ഷനോ ഇല്ലെങ്കില്‍ ശാന്ത സ്വഭാവികള്‍. സ്വന്തം ആത്മാഭിമാനത്തില്‍ വിശ്വസിക്കുന്നു. സല്‍പേരുള്ളവര്‍. സത്യസന്ധരും മറ്റുള്ളവരുടെ വികാരങ്ങളെ ശ്രദ്ധിക്കുന്നവരും. സൗഹൃദമനോഭാവവും തന്ത്രജ്ഞതയും.
വേഗത്തില്‍ അപമാനിക്കപ്പെട്ടതായി തോന്നും. തമാശക്കാര്‍. ക്ഷമിക്കും പക്ഷേ മറക്കില്ല. അനാവശ്യവും ബുദ്ധിപരമല്ലാത്തുമായ കാര്യങ്ങളെ ഇഷ്ടപ്പെടില്ല. മറ്റുള്ളവരെ ശാരീരികമായും മാനസികമായും നയിക്കും. ശ്രദ്ധാലുക്കളും മതിപ്പുണ്ടാക്കുന്നവരും. ശ്രദ്ധയും സ്നേഹവും. മറ്റുള്ളവരെ തുല്യരായി പരിഗണിക്കും. കഠിനാദ്ധ്വാനികള്‍. പഠനകാര്യങ്ങള്‍ പ്രശ്നമല്ല. സുഹൃത്തുക്കളോടൊപ്പമിരിക്കാനുള്ള താല്പര്യം.
എല്ലായ്പോഴും പഴയ സൗഹൃദങ്ങളെക്കുറിച്ചും ഭൂതകാലത്തെക്കുറിച്ചും ചിന്തിക്കും. സുഹൃത്തുക്കള്‍ക്കായി കാത്തിരിക്കും. പ്രകോപിപ്പിക്കപ്പെട്ടലല്ലാതെ അക്രമ സ്വഭാവം കാണിക്കില്ല. സ്നേഹിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നു. 7 എന്ന അക്കമായിരിക്കും ജൂലൈ മാസത്തില്‍ ജനിച്ചവരെ സ്വാധീനിക്കുന്നത്.
ജൂലൈ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ കുടുംബത്തെ നന്നായി നോക്കുന്നവരായിരിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ എപ്പോഴും സംരക്ഷിക്കുന്നവരും . ഇവര്‍ വളരെ സെന്‍സിറ്റീവും ആയിരിക്കും. വളരെ കരുതലുള്ളവരും സ്നേഹമുള്ളവരുമായിരിക്കും.
ജൂലൈ മാസം ജനിച്ചവർ രഹസ്യങ്ങൾ സൂക്ഷിക്കുന്നവരുമായിരിക്കും. ഇവർക്ക് പെട്ടെന്ന് വിഷമം വരും. ഇവർ കൗശല സ്വഭാവമുള്ളവരാണെങ്കിലും ഇവർ നല്ല സുഹൃത്തുക്കളായിരിക്കും. പൊതുവേ ഫലിതപ്രിയരും , ഉന്മേഷവാന്മാരായിരിക്കും ജൂലൈ മാസം ജനിച്ചവർ.
പൊതുവെ നല്ല ആത്മാര്‍ത്ഥതയുള്ളവരായിരിക്കും, അവരെ വിശ്വസിക്കുന്നവര്‍ക്ക് ജീവന്‍ വരെ നല്‍കാന്‍ ഇവര്‍ തയ്യാറാകുന്നവർ എന്നു തന്നെ പറയാം. മാത്രമല്ല ബന്ധങ്ങള്‍ ജീവിത കാലം മുഴുവന്‍ തുടരണമെന്ന ആവശ്യക്കാരായിരിക്കും ഇവര്‍. വിട്ടു മാറാത്ത ശരീര വേദനയും പനിയും അതിനോടനുബന്ധിച്ച രോഗങ്ങളും ഇവരുടെ കൂടപ്പിറപ്പായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ വളരെ സുരക്ഷിതത്വബോധമുള്ളവരാണ് ഇക്കൂട്ടർ. കാശുണ്ടാക്കാൻ എത്ര കഠിനമായി അധ്വാനിക്കാനും ഇവർക്ക് മടിയില്ല. സ്വരുക്കൂട്ടി വച്ച് ധനികരാകാനാണ് ജൂലൈ മാസത്തിൽ ജനിച്ചവർക്ക് ഇഷ്ടം.
7 എന്ന അക്കമായിരിക്കും ജൂലൈ മാസത്തിൽ ജനിച്ചവരെ സ്വാധീനിക്കുന്നത്. നിങ്ങളുടെ കുടുംബത്തെ നന്നായി നോക്കുന്നവരായിരിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ എപ്പോഴും സംരക്ഷിക്കുന്നവരും . ഇവര്‍ വളരെ സെന്‍സിറ്റീവും ആയിരിക്കും. വളരെ കരുതലുള്ളവരും സ്നേഹമുള്ളവരുമായിരിക്കും.
സത്യസന്ധത മുഖമുദ്ര ആക്കിയ ആളുകളാണ് ജൂലൈയില്‍ ജനിച്ചവര്‍. എന്തുസംഭവിക്കുമെന്ന് പറഞ്ഞാലും സത്യത്തിന്റെ പാത വിട്ട് മറ്റൊന്ന്‌ന ഇവര്‍ തിരഞ്ഞെടുക്കില്ല എന്നത് പരമാര്‍ഥമാണ്. കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം ചിന്തിച്ച് അതിനെ സമീപിക്കുന്ന ഇവര്‍ പ്രശ്‌നങ്ങളില്‍ വീഴില്ല എന്നുറപ്പിച്ചതിനു ശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂ. സ്വഭാവത്തില്‍ വിനയം കാത്തുസൂക്ഷിക്കുന്നവരുമായിരിക്കും ഇവര്‍. നല്ല സൗന്ദര്യമുള്ള ഇവര്‍ ആരെയും ആകര്‍ഷിക്കുന്ന സ്വഭാവക്കാരായിരിക്കും.
ജൂലായിൽ ജനിച്ചവർ പൊതുവേ ചുറ്റുമുള്ളവരെ വലിയ തോതില്‍ പ്രചോദിപ്പിക്കുന്നവരാണ്. കുടുംബസ്നേഹികളും സ്നേഹിക്കുന്നവരെ സംരക്ഷിക്കുന്നവരുമായിരിക്കും. ഇവർ കഠിനാധ്വാനികളും സംരംഭകരുമാണ്. ഇവർ സാമ്പത്തിക സുരക്ഷയ്ക്ക് പ്രാധാന്യം നൽകും. പൊതുവേ ആഹ്ളാദഭരിതരാകും
1 comment
Sheriyanooo9 ethellam nan julay aaa
Post a Comment