Header Ads

  • Breaking News

    മാനസിക പീഡനം: ഇരിട്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ചു


    എസ് എഫ് ഐ പഠന ക്യാമ്പില്‍ പങ്കെടുത്തതിലും വാട്‌സാപ്പ് കൂട്ടായ്മയില്‍ അംഗമായത്തിന്റെ പേരിലുമാണ് തനിക്ക് കോളേജ് മാനേജ്മെന്റില്‍ നിന്നും കടുത്ത മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതെന്ന് ആകാശ് പറയുന്നു.
    രക്തം വാര്‍ന്ന് അവശനിലയിലായ ആകാശിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    .മറ്റ് പല വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് മാനേജ്മെന്റില്‍ നിന്നും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad