Header Ads

  • Breaking News

    ജില്ലാ ആശുപത്രിയിൽ ലാബ് അറ്റന്റര്‍ നിയമനം


    കണ്ണൂർ: 
    ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് അറ്റന്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  ഉദ്യോഗാര്‍ഥികള്‍ എസ് എസ് എല്‍ സി പാസായവരും ഗവ.അംഗീകൃത ലാബ് അറ്റന്റര്‍ കോഴ്‌സ് പാസായവരോ ഗവ.അംഗീകൃത ലാബുകളില്‍ നിന്നും ലഭിച്ച രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ ആയിരിക്കണം.  പ്രായപരിധി18 നും 56 നും മധ്യേ.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ജൂലൈ 5  രാവിലെ 10 മണിക്ക് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.  
    ഫോണ്‍: 0497 2706666.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad