മെഡിക്കല്‍ സൂപ്രണ്ട് ,മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍
മെഡിക്കല്‍ സൂപ്രണ്ട് ( ജനറല്‍ മെഡിസിന്‍) 1, പതോളജി 1, ഒര്‍ത്തോപീഡിക്സ് 1, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (10 ) എന്നീ ഒഴിവുകളിലേക്ക് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ www.halindia.co.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും .
അവസാന തിയതി ജൂലൈ 10.
No comments
Post a Comment