Header Ads

  • Breaking News

    സോപ്പുപൊടി, പെയിന്റ്; പാലിൽ കൊടും വിഷം


    മധ്യപ്രദേശിലെ ഗ്വാളിയാറിൽ വൻതോതിൽ വിഷാംശമുള്ള പാൽ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 57 പേർ അറസ്റ്റിൽ. കൃത്രിമപാൽ നിർമിക്കുന്ന 3 ഫാക്ടറികൾ അടച്ചുപൂട്ടി. എണ്ണ, പത ലഭിക്കാൻ ലിക്വിഡ് ഡിറ്റർജന്റ്, നിറം ലഭിക്കാൻ വെള്ള പെയിന്റ്, ഗ്ലൂക്കോസ് എന്നിവ ചേർത്താണ് നിർമാണം. ഒരു ലിറ്റർ പാൽ ഉണ്ടാക്കാൻ 5 രൂപയാണ് ചെലവ്. എന്നാൽ ഇവ വിപണിയിൽ വിൽക്കുന്നത്  45-50 രൂപ വരെയാണ് ഈടാക്കിയാണ്.

    No comments

    Post Top Ad

    Post Bottom Ad