Header Ads

  • Breaking News

    ഫേസ്ആപ്പ് ഉപയോഗിക്കുന്നവരെ, നിങ്ങളെ കാത്തിരിക്കുന്നത് ആപത്ത്


    തരംഗമായിക്കൊണ്ടിരിക്കുന്ന ഫേസ്ആപ്പ് വന്‍സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് റിപ്പോർട്ട്. വ്യക്തികളുടെ സ്വകാര്യത നഷ്ടമാകും. മുഖം തിരിച്ചറിയൽ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിനായി നടത്തുന്ന ഡാറ്റാശേഖരണമാണ് ഇവ. വെബ് റിക്വസ്റ്റ്, ഇന്റർനെറ്റ് പ്രോട്ടോകോൾ അഡ്രസ്, ബ്രൗസർ ടൈപ്പ്, റഫറിങ്/എക്സിറ്റ് പേജുകള്‍, URL തുടങ്ങിയ ഡാറ്റ ഫോണിൽ നിന്ന് എടുക്കുന്നുണ്ടെന്ന് ഫേസ്ആപ്പിന്റെ പ്രൈവസി പോളിസിയിൽ തന്നെ പറയുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad