Header Ads

  • Breaking News

    ഏഴ് മക്കളുടെ മാതാവായ അമ്പതുകാരി ഇരുപത്താറുകാരന്റെ കൂടെ ഒളിച്ചോടി


    ഇരിട്ടി : 
    ഏഴ് മക്കളുടെ അമ്മ യുവാവിന്റെ കൂടെ നാട് വിട്ടു. ഉളിക്കൽ ടൗണിനടുത്ത് താമസിക്കുന്ന അമ്പത് വയസ്സുള്ള വീട്ടമ്മയാണ് എടൂരിനടുത്തുള്ള 26 കാരനായ വാർപ്പ് പണിക്കാരന്റെ കൂടെ ഒളിച്ചോടിയത്. ഭർത്താവിന്റെ കൂടെ ഊട്ടിയിലായിരുന്ന വീട്ടമ്മ കുറച്ചു കാലമായി നാട്ടിലാണ് താമസം . വിവാഹ പ്രായമായാ മക്കളെ ഉപേക്ഷിച്ചാണ് 26 കാരന്റെ കൂടെ ഒളിച്ചോടിയത്.

    No comments

    Post Top Ad

    Post Bottom Ad