Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (09-08-2019) അവധി


    ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(വെള്ളിയാഴ്ച്ച, ആഗസ്ത് 9) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കണ്ണൂര്‍  ജില്ലയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
    സി ബി എസ് ഇ / ഐ സി എസ് വിദ്യാലയങ്ങൾ, അങ്കണവാടികള്‍, മദ്രസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad