Header Ads

  • Breaking News

    പ്രളയ ദുരിതാശ്വാസം 10 ലക്ഷം രൂപ


    മഴക്കെടുതിയിൽ ദുരിതം ബാധിച്ചവർക്ക് അടിയന്തിര ധനസഹായമായി 10000 രൂപ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും നൽകാൻ തീരുമാനമായി. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നൽകും. വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ദുരിതബാധിതരു‌ടെ പട്ടിക തയ്യാറാക്കും. അതിന് ശേഷമായിരിക്കും ധനസഹായ വിതരണം.

    No comments

    Post Top Ad

    Post Bottom Ad