മാട്ടൂലിൽ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 22 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന യുവാവ് പിടിയില്‍
വീട് കുത്തിതുറന്ന് മോഷണം പ്രതി പിടിയിൽ പഴയങ്ങാടി:
മാട്ടൂൽ തെക്കുമ്പാടിലെ പടിഞ്ഞാറെ പുഴ പഴയ വിട്ടിൽ സുമയ്യയുടെ വീട് കുത്തി തന്നാണ് 21 പവൻ കവർന്നത്.ബന്ധുവായ നസിറിനെയാണ് കണ്ണപുരം എസ്.ഐ. ടി.വി ബിജു പ്രകാശ് അറസ്റ്റ് ചെയ്തത്.' l കഴിഞ്ഞ ദിവസം ബന്ധുവിനെ യാത്രയയക്കാനായി ഏയർ പോട്ടിൽ പോയി തിരിച്ച് വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണത്തിൽ ഒന്നര പവനോളം ബാക്കി വച്ചാണ് പ്രതികവർന്നത്. സംശയത്തിന്റെ പേരിൽ ബന്ധുവായ യുവാവിന്റെ പേര് പരാതിയിൽ സൂചിപിച്ചിരുന്നു: തുടർന്ന് പൊലിസ് ചോദ്യം ചെയ്ത പോൾ പ്രതി യാ യ പി.പി.നസീർ (31) കുറ്റം സമ്മതിക്കുകയും - തൊണ്ടിമുതലിയ സ്വർണാഭരണം കണ്ടെടുക്കുകയും ചെയ്തു.പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കും ബിജു പി.പി.സുരേഷ്.വി.വി, നികേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു'
No comments
Post a Comment