ബാണാസുര സാഗർ ഡാം തുറക്കാൻ സാധ്യത. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് അതിതീവ്ര മഴ തുടരുകയാണ്. അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും. രാവിലെ 7.30ന് മുമ്പ് ജനങ്ങൾ പ്രദേശത്ത് നിന്നും ഒഴിയണമെന്ന് നിർദ്ദേശമുണ്ട്. 8 മണിക്ക് അവലോകന യോഗം ചേരുന്നുണ്ട്.
No comments
Post a Comment