Header Ads

  • Breaking News

    കനത്ത മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


    മലപ്പുറം,ഇടുക്കി,വയനാട്,കോഴിക്കോട്,കണ്ണൂർ, കാസർകോട്,
    കോട്ടയം
    ,  ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പരീക്ഷ അടക്കമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.
    കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ഹയർസെക്കന്ററിവരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെയാണ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംകളക്ടർ അവധി പ്രഖ്യാപിക്കുന്നത്.പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ അഗളി,ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ ഹയർസെക്കന്ററി വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

    No comments

    Post Top Ad

    Post Bottom Ad