Header Ads

  • Breaking News

    തളിപ്പറമ്പ് മൊബൈല്‍ ഷോപ്പ് ഉടമ കുഴഞ്ഞ് വീണ് മരിച്ചു


    തളിപ്പറമ്പ് കോൾമൊട്ടയിലെ നവവരൻ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്നു. കോൾമൊട്ട ഇല്ലം റോഡിലെ അർഷാദ് (27) ആണ് മരിച്ചത്. ആന്തൂർ നഗരസഭാ ബിൽഡിങ്ങിലെ മൊബൈൽ വേൾഡ് ഷോപ് ഉടമയാണ്. ഭാര്യ : മുഫീദ (തൃക്കരിപ്പൂർ). ഏതാനും മാസങ്ങൾക്ക് മുൻപാണ് അർഷാദിന്റെ വിവാഹം കഴിഞ്ഞത്.

    No comments

    Post Top Ad

    Post Bottom Ad