Header Ads

  • Breaking News

    പുതിയങ്ങാടിയിൽ സ്‌കൂള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ഗുരുതര പരിക്ക്



    പുതിയങ്ങാടി ഇട്ടമലില്‍ വച്ച് സ്‌കൂള്‍ ബസ്സും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. മാടായി വാടിക്കല്‍ സ്വദേശിയായ സാബിറി (34) നെ ഗുരുതര പരിക്കുകളോടെ ചെറുകുന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയങ്ങാടി ജമാ-അത്ത് ഹൈസ്‌ക്കൂക്കൂളിലെ ബസ്സ് നിറയെ വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് വരവേ പുതിയങ്ങാടി ഇട്ടമ്മലില്‍ വച്ച് എതിരെ വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം.

    No comments

    Post Top Ad

    Post Bottom Ad