ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് വിധി റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. നീതി കിട്ടും വരെ നിയമ പോരാട്ടം നടത്തുമെന്ന് ഷുഹൈബിന്റെ കുടുംബം.
സർക്കാർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. അതേസമയം സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ അച്ഛൻ പറഞ്ഞു
No comments
Post a Comment