Header Ads

  • Breaking News

    രാ​ഹു​ല്‍ ഗാ​ന്ധി ക​ണ്ണൂ​രി​ലെ​ത്തി. രാഹുൽ ഗാന്ധിയെ കാണാൻ പേരാവൂരിൽ വൻ ജനാവലി



    ക​ണ്ണൂ​ര്‍:
    കോ​ണ്‍​ഗ്ര​സ്‌ മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി എം​പി ക​ണ്ണൂ​രി​ലെ​ത്തി. ഉ​ച്ച​യ്ക്ക്‌ 1.30ഓ​ടെ​യാ​ണ് രാ​ഹു​ല്‍ ക​ണ്ണൂ​രി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​ത്.

    കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കെ.​സി.​വേ​ണു​ഗോ​പാ​ല്‍, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, മു​ക​ള്‍ വാ​സ്നി​ക് എ​ന്നി​വ​ര്‍ രാ​ഹു​ലി​നെ സ്വീ​ക​രി​ച്ചു. റോ​ഡ്‌ മാ​ര്‍​ഗം അ​ദ്ദേ​ഹം വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി​യി​ലേ​ക്കു പോ​കു​മെ​ന്നാ​ണ് വി​വ​രം. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ രാ​ഹു​ലി​ന്‌ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ ഇ​ല്ല.

    വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​ണ് രാ​ഹു​ല്‍ എ​ത്തു​ന്ന​ത്. മൂ​ന്നു​ദി​വ​സം വ​യ​നാ​ട്ടി​ല്‍ ത​ങ്ങു​ന്ന രാ​ഹു​ല്‍ 30-ന്‌ ​ക​രി​പ്പൂ​ര്‍​വ​ഴി ഡ​ല്‍​ഹി​യി​ലേ​ക്ക്‌ മ​ട​ങ്ങും. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗ്ഗം വയനാടിലേക്ക് പോയ രാഹുൽ ഗാന്ധിയെ കാണാൻ പേരാവൂർ ടൗണിൽ വൻ ജനാവലി. മട്ടന്നൂരിൽ നിന്ന് ഇരിട്ടി വഴി വന്ന രാഹുൽ ഗാന്ധിയും സംഘവും ഒന്നരയോടെയാണ് പേരാവൂർ ടൗൺ വഴി കടന്നു പോയത്.കാറിന്റെ ഗ്ലാസ് താഴ്ത്തി തന്നെ കാണാൻ റോഡരികിൽ കാത്തു നിന്നവരെ കൈവീശി അഭിവാദ്യം ചെയ്താണ് രാഹുൽ വയനാടിലേക്ക് പോയത്. 

    No comments

    Post Top Ad

    Post Bottom Ad