Header Ads

  • Breaking News

    അന്തരിച്ചു



    പഴയങ്ങാടി- തളിപ്പറമ്പ് പറശ്ശിനി ബസ്സിലെ കണ്ടക്ടറായിരുന്ന ഷെമി പോള അന്തരിച്ചു. അസുഖബാധിതനായി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് നടക്കും. അരോളി ഹയർ സെക്കണ്ടറി സ്കൂളിന് സമീപമാണ് വീട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad