പോൺ സെറ്റുകൾ സന്ദർശിക്കുന്നവർക്ക് ഒരു അറിയിപ്പ്!
പോണ്‍ സൈറ്റുകളുടെ മാതൃകയില്‍ ഫോണിൽ സൈബര്‍ ആക്രമണം. ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ പോണ്‍ഹബ്ബ് പോലുള്ള പോൺ സൈറ്റുകൾ കാണിച്ച് ആകര്‍ഷിക്കും. ഇതിലൂടെ ഫോണിലെത്തുന്ന ചാര പ്രോഗ്രാം വഴി അക്കൗണ്ട് പാസ്‍വേർഡ് മുതല്‍ കോളുകൾ വരെ റെക്കോഡ് ചെയ്യും. ഫോണില്‍ ഉപഭോക്താവ് അറിയാതെ ഫോട്ടോയും, വീഡിയോയും വരെ എടുക്കും. ഒപ്പം ഫോണിലെ വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം, സ്കൈപ്പ് എന്നിവ പ്രവര്‍ത്തിപ്പിക്കാനും ഈ ആപ്പിന് സാധിക്കും.
ليست هناك تعليقات
إرسال تعليق