കടന്നപ്പള്ളി ചന്തപ്പുരയിലെ പ്രമുഖ ജ്യോതിഷ പണ്ഠിതൻ കുഞ്ഞിരാമൻ ഗുരുക്കൾ നിര്യാതനായി. സംസ്കാരം നാളെ (ആഗസ്റ്റ് 15 ) 12 മണിക്ക്. മക്കൾ - അശോകൻ ( പരിയാരം മെഡിക്കൽ കോളേജ്), വിമൽ കുമാർ (കടന്നപ്പള്ളി പാണപ്പുഴ സർവ്വീസ് സഹകരണ ബേങ്ക്) ഉമേശൻ ( ജ്യോത്സ്യൻ, കച്ചവടം (GHS കടന്നപ്പള്ളി), സ്മിത ( ചന്തപ്പുര)
No comments
Post a Comment