Header Ads

  • Breaking News

    ശ്രീകണ്ഠാപുരം സ്വദേശിയ പുതിയങ്ങാടിയിൽ സന്ദിയാക്കി നഗ്നചിത്രം പകർത്തിയ സംഭവത്തിൽ പ്രധാനപ്രതി അറസ്റ്റിൽ.


    പഴയങ്ങാടി: 
    സാമ്പത്തിക ഇടപാടിനെ തുടർന്ന് പ്രശനം പറഞ്ഞ് നിർക്കാൻ എത്തിയ ശ്രീ കണ്ഠാപുരം സ്വദേശിയായ യുവാവിനെ പുതിയങ്ങാടിയിലെ വാടക കോട്ടേഴ്സിൽ വെച്ച്‌ മ്പന്ദിയാക്കുകയും പണം തട്ടിയെടുത്ത ശേഷം നഗ്നചിത്രങ്ങൾ പകർത്തി ഭിഷണി പെടുത്തിയ സംഭവത്തിൽ രണ്ടാം പ്രതി അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശിയായ സോഡാ ബാബു എന്ന അറിയപ്പെടുന്ന അരിപ്പറമ്പിൽ ഷാജിദ് 41 ) നെയാണ് പഴയങ്ങാടി എസ്.ഐ.മാരായ കെ.ഷാജു, മുരളി തുടങ്ങിയവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പൂതിയങ്ങാടി ജുമാ മസ്ജിദിന് സമി പുള്ള സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.പുതിയങ്ങാടി സ്വദേശിയായ സ്ത്രിയുമായി നടന്ന സാമ്പത്തിക ഇടപാടുകൾ തിർക്കാനായാണ് ശ്രീകണ്ഠാപുരം സ്വദേശിയ യുവാവ് പുതിയങ്ങാടിയിൽ എത്തിയത്.കോട്ടേഴ്സിൽ എത്തിയ യുവാവിനെ അഞ്ച് അംഗസംഗംബന്ധി ആക്കുകയായിരുന്നു.പ്രതിയായ മാടായി സ്വദേശികളായ കെ.നമ്പി സ, കെ.സാജിത എന്നിവർ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിൽ ഹാജരായിരുന്നു. നാലാം പ്രതിയായ പുതിയങ്ങാടിയിലെ മുനിർ(31) നെ പഴയങ്ങാടി പോലിസ് അറസ്റ്റ് ചെയ്തിരുന്നു.കേസിൽ ഒരു ,പ്രതിയെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.ഷാജിദ്ൻ റ പേരിൽ ഫറൂക്ക് സ്റ്റേഷനി ലും,,പഴയങ്ങാടി സ്റ്റേഷനിലും നാലോളം മോഷണക്കേസിലും കഞ്ചാവ് കേസിലും പ്രതിയാണ്. സിവിൽ പോലിസ് ഓഫിസർമാരായാ ജയ്മോൻ,, ശൃം ജനാർദ്ധന നൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.,പ്രതിയെ റിമാന്റ് ചെയ്തു.
    (കേസിലെ പ്രധാന പ്രതി അരിപ്പിമ്പിൽ ഷാജിദ് പടംmail)

    No comments

    Post Top Ad

    Post Bottom Ad