Header Ads

  • Breaking News

    മുഖ്യമന്ത്രിയുടെ വീടിന് സമീപത്ത് മാവോയിസ്റ്റ് സംഘം.



    കണ്ണൂര്‍:
    മുഖ്യമന്ത്രിയെ ഞെട്ടിച്ച്‌ മുഖ്യമന്ത്രിയുടെ വീടിന് സമീപത്ത് മാവോയിസ്റ്റ് സംഘം.കഴിഞ്ഞ ദിവസം 24 നാണ് സംഭവം . രാത്രി 10 മണിയോടെ നാലംഗ സംഘം മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ വീട്ടില്‍ എത്തുകയായിരുന്നു. പോലീസിന്റെ കനത്ത സുരക്ഷയുള്ളതിനാല്‍ സംഘം തിരിച്ച്‌ പോകുകയായിരുന്നു.ആയുധങ്ങളുമായാണ് സംഘം പിണറായിയില്‍ എത്തിയതെന്നാണ് സൂചന.

    No comments

    Post Top Ad

    Post Bottom Ad