വെങ്ങര റെയിൽവെ മേൽപ്പാല നിർമ്മാണത്തിന് ആഗസ്റ്റ് 20ന് ചേർന്ന കിഫ്ബി ബോർഡ് 20.84 കോടിയുടെ പദ്ധതിയ്ക്ക് അംഗീകാരം നൽകി. 12 കോടി രൂപ ചെലവഴിച്ച് ഏരിപുരം മുതൽ പാലക്കോട് വരെയുള്ള ആറു കിലോ മീറ്റർ റോഡ് നവീകരണ പ്രവൃത്തി നിലവിൽ നടന്നു വരികയാണ്.
No comments
Post a Comment