Header Ads

  • Breaking News

    പയ്യന്നൂരിൽ കൺട്രോൾ റൂം തുറന്നു


    കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ മുഴുവൻ താലുക്കളിലും കൺട്രോൾ റൂം തുറന്നു. കനത്ത മഴയെ തുടർന്ന് പല മേഖലകളും ഒറ്റപ്പെട്ടിരിക്കുകയാണ് ഏത് അടിയന്തര സാഹചര്യത്തിലും ഈ നമ്പറിൽ ബന്ധപ്പെടാം. പയ്യന്നൂർ കൺട്രോൾ റൂം നമ്പർ 04985204460.

    No comments

    Post Top Ad

    Post Bottom Ad