Header Ads

  • Breaking News

    ഇന്ത്യയുടെ പുതിയ ലുക്ക് ഇതാണ്


    കശ്മീരിനെ വിഭജിക്കുന്നതോടെ ഇന്ത്യയുടെ ഭൂപടം മാറും. കശ്മീരിനെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടാക്കി വിഭജിക്കാനാണ് തീരുമാനം. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇത് സംബന്ധിച്ച ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കുകയും ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad