Header Ads

  • Breaking News

    ആപ്പിളിനും സാംസംഗിനുമെതിരെ കേസ്


    റേഡിയോ ഫ്രീക്വൻസി പ്രശ്നങ്ങൾ പര്യാപ്തമാണെന്ന കണ്ടെത്തലിനെ തുടർന്ന് ആപ്പിളി‍നും സാംസംഗിനുമെതിരെ പരാതി. അമേരിക്കയിലെ കാലിഫോർണിയയിലെ കോടതിയിലാണ് ഇരു കമ്പനികൾക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അമേരിക്കയുടെ ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷൻ അനുവദിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ റേഡിയേഷൻ വെളിയിൽ വിടുന്നു എന്ന ആരോപണത്തെ തുടർന്നാണ് കേസ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad