ആരോഗ്യമാസികയ്ക്കു വേണ്ടി പൂര്‍ണ്ണ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സാറ ടെയ്ലര്
ആരോഗ്യമാസികയില്‍ പൂര്‍ണ്ണ നഗ്നയായി പ്രത്യക്ഷപ്പെട്ട് ഇംഗ്ലണ്ടിന്‍്റെ വനിതാ ക്രിക്കറ്റ് താരം സാറ ടെയ്ലര്. വനിതകളുടെ ആരോഗ്യ മാഗസിനായ 'വുമണ്‍സ് ഹെല്‍ത്തിനു വേണ്ടിയായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററായ സാറയുടെ ഫോട്ടോ ഷൂട്ട്. സ്ത്രീകളുടെ മാനസികാരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായായിരുന്നു സാറ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
മാഗസിന്‍്റെ പുറംപേജിലായിരുന്നു ചിത്രം പ്രത്യക്ഷപ്പെട്ടത്.
വനിതാ ക്രിക്കറ്റിലെ ഏറെ ശ്രദ്ധേയയായ താരങ്ങളില്‍ ഒരാളാണ് 30കാരിയായ സാറ ടെയ്ലര്. മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററായ സാറ പലപ്പോഴും ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ സാറ കുറച്ചുകാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയണ്.
No comments
Post a Comment