മൂലക്കീൽ കോമ്രേഡ് വായനശാലയ്ക്ക് സമീപം പ്രീത എൻ (39) നിര്യാതയായി: ഭർത്താവ് അഭിലാഷ് (മാട്ടൂൽ) ഏകമകൾ പാർവ്വണ. ദേർമ്മാൽ കുഞ്ഞിരാമന്റെയും പരേതയായ നാണിയിൽ കല്ല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ പങ്കജാക്ഷൻ, പരേതനായ കുഞ്ഞികൃഷ്ണൻ, ലക്ഷ്മണൻ, അജിത, ഗീത സംസ്കാരം വ്യാഴഴ്ച 12 മണിക്ക് സമുദായ ശ്മശാനത്തിൽ
No comments
Post a Comment