കണ്ണോം അപ്പാരൽ പാർക്കിന് സമീപം ചാലിൽ മാധവി നിര്യാതയായി. ഭർത്താവ് പരേതനായ ശങ്കരൻ. മകൻ സി.സുകുമാരൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ, മാടായി എൽ.പി സ്കൂൾ) സംസ്കാരം 11.30 ന് കണ്ണോം പൊതുശ്മശാനത്തിൽ.
No comments
Post a Comment