Header Ads

  • Breaking News

    ഒ​ക്‌​ടോ​ബ​ര്‍ 10 മു​ത​ല്‍ ബ​സ് പ​ണി​മു​ട​ക്ക് : അ​ഞ്ച​ര​ക്ക​ണ്ടി-​ പാ​തി​രി​യാ​ട്-​ കൂത്തുപറമ്പ് റൂ​ട്ടി​ല്‍



    ക​ണ്ണൂ​ര്‍:
    അ​ഞ്ച​ര​ക്ക​ണ്ടി-​പാ​തി​രി​യാ​ട്-​കൂ​ത്തു​പ​റ​ന്പ് റൂ​ട്ടി​ല്‍ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഒ​ക്‌​ടോ​ബ​ര്‍ 10 മു​ത​ല്‍ അ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്കും.
    ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍​സ് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി, സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ചെ​യ​ര്‍​മാ​ന്‍ എം.​വി. വ​ത്സ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ രാ​ജ്കു​മാ​ര്‍ ക​രു​വാ​ര​ത്ത്, യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ കെ.​ജ​യ​രാ​ജ​ന്‍, എം. ​മോ​ഹ​ന​ന്‍, എ​ച്ച്‌. പ്ര​സാ​ദ്, ആ​ലി​ക്കു​ഞ്ഞി പ​ന്നി​യൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വി.​അ​നി​ത എ​ന്നി​വ​ര്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

    No comments

    Post Top Ad

    Post Bottom Ad