Header Ads

  • Breaking News

    ഔ​​​ഷ​​​ധിയില്‍ 17 ഒഴിവുകള്‍


    ആയുര്‍വേദ ഔഷധ നിര്‍മ്മാണ സ്ഥാപനമായ ഔ​​​ഷ​​​ധി​​​ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 17 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

    ക​​​രാ​​​ര്‍ അടിസ്ഥാനത്തിലാണ് നി​​​യ​​​മ​​​നം.

    ബ​​​യോ​​​ള​​​ജി​​​സ്റ്റ് (1 )
    യോഗ്യത : എം​​​എ​​​സ്‌​​​സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി
    പ്രായം : 22- 41 വ​​​യ​​​സ്.
    ശമ്ബളം : 12,000 രൂ​​​പ.

    ബൊ​​​ട്ടാ​​​ണി​​​സ്റ്റ് (1 )
    യോഗ്യത : എം​​​എ​​​സ്‌​​​സി ബോ​​​ട്ട​​​ണി.
    പ്രായം : 22- 21 വ​​​യ​​​സ്.
    ശമ്ബളം : 12,000 രൂ​​​പ.

    ഫാ​​​ര്‍​​​മ​​​സി​​​സ്റ്റ് (1 )​​​
    യോഗ്യത : പ​​​​ത്താം ക്ലാ​​​​സ്/​​​​ത​​​​ത്തു​​​​ല്യം, ഒ​​​​രു വ​​​​ര്‍​​​​ഷ​​​​ത്തെ DAME അം​​​​ഗീ​​​​കൃ​​​​ത ആ​​​​യു​​​​ര്‍​​​​വേ​​​​ദ ഫാ​​​​ര്‍​​​​മ​​​​സി​​​​സ്റ്റ് കോ​​​​ഴ്സ്,
    പ്രായം : 20-41 വ​​​​യ​​​​സ്,
    ശമ്ബളം : 9,900 രൂ​​​​പ.
    ന​​​​ഴ്സിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് (3 )
    യോഗ്യത : പ​​​​ത്താം ക്ലാ​​​​സ്/ ത​​​​ത്തു​​​​ല്യം, ഒ​​​​രു വ​​​​ര്‍​​​​ഷ​​​​ത്തെ DAME അം​​​​ഗീ​​​​കൃ​​​​ത ആ​​​​യു​​​​ര്‍​​​​വേ​​​​ദ ന​​​​ഴ്സിം​​​​ഗ് കോ​​​​ഴ്സ്, ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യി​​​​ല്‍ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​കാ​​​​മ്യം,
    പ്രായം : 20-41 വ​​​​യ​​​​സ്,
    ശമ്ബളം : 9,900 രൂ​​​​പ.

    മാ​​​​സി​​​​യേ​​​​ഴ്സ്(10 )

    യോഗ്യത : മാ​​​​സി​​​​യേ​​​​ഴ്സ് ട്രെ​​​​യി​​​​നിം​​​​ഗി​​​​ല്‍ അം​​​​ഗീ​​​​കൃ​​​​ത സ​​​​ര്‍​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, DAME കോ​​​​ഴ്സ് പാ​​​​സാ​​​​യ​​​​വ​​​​ര്‍​​​​ക്കു മു​​​​ന്‍​​​​ഗ​​​​ണ​​​​ന,
    പ്രായം : 18-41 വ​​​​യ​​​​സ്,
    ശമ്ബളം : 9,900 രൂ​​​​പ.

    റി​​​​സ​​​​പ്ഷ​​​​നി​​​​സ്റ്റ്(10 )
    യോഗ്യത : ബി​​​​രു​​​​ദം, മ​​​​ല​​​​യാ​​​​ളം, ഇം​​​​ഗ്ലീ​​​​ഷ്, ഹി​​​​ന്ദി​​​​യി​​​​ല്‍ പ്രാ​​​​വീ​​​​ണ്യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യി​​​​ല്‍ പ്രാ​​​​വീ​​​​ണ്യ പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​കാ​​​​മ്യം

    പ്രായം : 20-41 വ​​​​യ​​​​സ്

    ശമ്ബളം : 9,500 രൂ​​​​പ.

    അ​​​​ര്‍​​​​ഹ​​​​രാ​​​​യ​​​​വ​​​​ര്‍​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം വ​​​​യ​​​​സി​​​​ള​​​​വു ല​​​​ഭി​​​​ക്കും.

    അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: ബയോ ഡേറ്റയോടൊപ്പം ​​​​ വ​​​​യ​​​​സ്, ജാ​​​​തി, യോ​​​​ഗ്യ​​​​ത തു​​​​ട​​​​ങ്ങി​​​​യ​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ര്‍​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ര്‍​​​​പ്പു​​​​ക​​​​ള്‍ സ​​​​ഹി​​​​തം താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍ അ​​​​യ​​​​യ്ക്ക​​​​ണം.
    അ​​​​പേ​​​​ക്ഷ​​​​യി​​​​ല്‍ ഫോ​​​​ണ്‍ നമ്ബര്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.
    വി​​​​ലാ​​​​സം: Managing Director, Oushadi, The Phaemaceutical Corporation(Indian Medicines) Kerala Ltd, Kuttanellur, Thrissur-680014.
    വെ​​​​ബ്സെെ​​​​റ്റ്: www.oushadhi.org
    അവസാന തിയതി: സെ​​​​പ്റ്റം​​​​ബ​​​​ര്‍ 20

    No comments

    Post Top Ad

    Post Bottom Ad