സമ്പൂർണ്ണ ഓണം വാരഫലം: ജ്യോതിഷപ്രകാരം 2019 സെപ്തംബർ 09 മുതൽ 15 വരെ
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജന്മത്തില്‍ സൂര്യനും ശുക്രനും ബുധനും കുജനും നാലില്‍ വ്യാഴവും അഞ്ചില്‍ ശനി കേതുക്കളും സഞ്ചരിക്കുന്നു. അപ്രതീക്ഷിത സഹായങ്ങളും ഗുണാനുഭവങ്ങളും ലഭിക്കുന്ന വാരമാണ്. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കും. കുടുംബ സുഖവും ദാമാത്യ സൌഖ്യവും വര്‍ധിക്കും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കും. സാമ്പത്തികമായി വരവും ചിലവും ഒരുപോലെ തുല്യമായി പോകുവാന്‍ സാധ്യത കാണുന്നു. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും.
ദോഷപരിഹാരം: ഭദ്ര കാളിക്ക് രക്ത പുഷ്പാഞ്ജലി, കഠിനപ്പായസ നിവേദ്യം

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഈ രാശിക്കാര്‍ക്ക് മൂന്നില്‍ വ്യാഴവും നാലില്‍ ശനി കേതുക്കളും പന്ത്രണ്ടില്‍ സൂര്യനും ശുക്രനും കുജനും ബുധനും സഞ്ചരിക്കുന്നു. ഒന്നിലധികം മേഖലകളില്‍ നിന്നും ധനം വന്നു ചേരും. ബന്ധു സഹായം വര്‍ധിക്കും. മനസ്സില്‍ വിചാരിച്ച വിധത്തില്‍ പല കാര്യങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുവാന്‍ കഴിയും. വിദ്യാര്‍ഥികള്‍ക്ക് വളരെ നല്ല അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. പരീക്ഷകള്‍, മത്സരങ്ങള്‍ മുതലായവകളില്‍ നന്നായി ശോഭിക്കുവാന്‍ കഴിയും. നേര്‍ന്നു മുടങ്ങിക്കിടന്ന വഴിപാടുകളും മറ്റും ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതില്‍ ആശ്വാസം തോന്നും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ദുര്‍ഗയ്ക്ക് കുങ്കുമാര്‍ചന.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
തുലാക്കൂറുകാര്‍ക്ക് രണ്ടില്‍ വ്യാഴവും മൂന്നില്‍ ശനി കേതുക്കളും പതിനൊന്നില്‍ ശുക്രനും സൂര്യനും കുജനും ബുധനും സഞ്ചരിക്കുന്നു. തടസ്സപ്പെട്ടു കിടന്നിരുന്ന ധനമോ ആനുകൂല്യങ്ങളോ ഈ വാരത്തില്‍ അനുഭവത്തില്‍ വരുന്നതാണ്. തൊഴില്‍നഷ്ടം വന്നവര്‍ക്ക് യോജ്യമായ പുനര്‍നിയമനം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ അനുകൂലമായ അന്തരീക്ഷം സംജാത മാകും.ഗുരു ജനങ്ങളുടെ ഉപദേശം മൂലം ആത്മ ധൈര്യം വര്‍ധിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ആത്മ സംതൃപ്തി ലഭിക്കും.കുടുംബാംഗങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ ആത്മാര്‍ഥമായും ശ്രമിക്കും. ധനപരമായി മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ആഴ്ചയാണ്.
ദോഷപരിഹാരം: ശിവന് കൂവളമാല, ധാര, ഗണപതിക്ക് മോദക നിവേദ്യം, കറുകമാല.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ജന്മത്തില്‍ വ്യാഴവും രണ്ടില്‍ ശനിയും കേതുവും, പത്തില്‍ ആദിത്യനും ശുക്രനും കുജനും ബുധനും സഞ്ചരിക്കുന്നു. ഭൂമി സംബന്ധമായ ഇടപാടുകള്‍ ലാഭകരമായി ഭവിക്കും. കുടുംബ ബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരാതിരിക്കാന്‍ വിട്ടു വീഴ്ചകള്‍ക്ക് തയാറാകും. ബന്ധു ജനങ്ങളുടെ വിവാഹാദി മംഗള കാര്യങ്ങളില്‍ സജീവമായി പങ്കെടുക്കും. തൊഴില്‍ രംഗത്ത് നിന്നും അനുകൂലമായ അനുഭവങ്ങളും നേട്ടങ്ങളും മറ്റും പ്രതീക്ഷിക്കാവുന്ന വാരമാണ്. വിശേഷ വസ്തുക്കളും ഉപകരണങ്ങളും മറ്റും സമ്മാനമായി ലഭിക്കാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ശാസ്താവിനു നെയ്‌വിളക്ക്. ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിയില്‍ ഉള്ളവര്‍ക്ക് ജന്മത്തില്‍ ശനി കേതുക്കളും ഭാഗ്യത്തില്‍ സൂര്യനും ശുക്രനും കുജനും ബുധനും പന്ത്രണ്ടില്‍ വ്യാഴവും സഞ്ചരിക്കുകയാണ്. തൊഴിലില്‍ അലസതയും ഉത്സാഹക്കുറവും ഉണ്ടായെന്നു വരാം. സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുവാന്‍ പലപ്പോഴും വൈഷമ്യം വരാന്‍ ഇടയുണ്ട്. പുതിയ സംരംഭങ്ങളില്‍ ലാഭ സാധ്യത നോക്കാതെ പണം മുടക്കുവാന്‍ നിര്‍ബന്ധിതനാകും. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന വിഷയത്തില്‍ ഉപരിപഠനത്തിനു അവസരം ലഭിക്കും. മാതാ പിതാക്കളുടെ ആരോഗ്യ കാര്യത്തില്‍ ആശങ്ക തോന്നാന്‍ ഇടയുണ്ട്.
ദോഷപരിഹാരം:മഹാവിഷ്ണുവിന് പാല്‍പായസ നിവേദ്യം, ശാസ്താവിന് എള്ള് പായസം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഈ കൂറുകാര്‍ക്ക് എഴില്‍ സൂര്യനും ശുക്രനും കുജനും ബുധനും സഞ്ചരിക്കുന്നു. പതിനൊന്നില്‍ വ്യാഴവും പന്ത്രണ്ടില്‍ ശനി കേതുക്കളും സ്ഥിതി ചെയ്യുന്നു. തൊഴില്‍ രംഗത്ത് പൊതുവില്‍ ഗുണകരമായ അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. ഏര്‍പ്പെട്ടിരുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനം ലഭിച്ചേക്കാം. സ്വന്തം ചുമതലയില്‍ വിവാഹങ്ങള്‍, മംഗള കര്‍മ്മങ്ങള്‍ മുതലായവ നിര്‍വഹിക്കുവാന്‍ അവസരം ലഭിക്കും. ആഘോഷകാര്യങ്ങളില്‍ സംബന്ധിക്കുവാന്‍ അവധി ലഭിക്കുവാന്‍ വേണ്ട ശ്രമങ്ങള്‍ വിജയിക്കും. ഗൃഹം മോടിപിടിപ്പിക്കുവാനും വാഹനം മാറ്റി വാങ്ങുവാനുമുള്ള ശ്രമം വിജയകരമാകും.
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, പായസ നിവേദ്യം. ശാസ്താവിനു നീരാഞ്ജനം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭക്കൂറുകാര്‍ക്ക് ഏഴില്‍ സൂര്യനും ശുക്രനും കുജനും ബുധനും കര്‍മത്തില്‍ വ്യാഴവും ലാഭത്തില്‍ ശനി കേതുക്കളും സഞ്ചരിക്കുകയാല്‍ പല ആഗ്രഹങ്ങളും ഈ വാരത്തില്‍ നിഷ്പ്രയാസം സാധിക്കുവാന്‍ കഴിയും. പലവിധ കാര്യങ്ങള്‍ സമയ ബന്ധിതമായി ചെയ്തു പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നതില്‍ അഭിനന്ദനം ലഭിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. കുടുംബത്തില്‍ ഒത്തൊരുമയും സമാധാന അന്തരീക്ഷവും നിലനില്‍ക്കും. തൊഴിലില്‍ വരുന്ന മാറ്റങ്ങള്‍ കൂടുതലും അനുകൂലമാകുവാനാണ് സാധ്യത. തൊഴില്‍ അന്വേഷകര്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. ചെയ്യാത്ത കുറ്റത്തിന് ശകാരം കേള്‍ക്കേണ്ട സാഹചര്യം ഉണ്ടായെന്നു വരാം.
ദോഷപരിഹാരം : ഭഗവതിക്ക് പായസ നിവേദ്യം. മഹാ വിഷ്ണുവിന് ഭാഗ്യ സൂക്തം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആറില്‍ സൂര്യനും ശുക്രനും കുജനും ബുധനും ഭാഗ്യത്തില്‍ വ്യാഴവും കര്‍മത്തില്‍ ശനി കേതുക്കളും സഞ്ചരിക്കുന്നു. പ്രതിസന്ധികളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കഴിയുന്നതില്‍ ആശ്വാസം തോന്നും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുവാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. മനസ്സരിയാത്ത കാര്യത്തിന് സമാധാനം പറയേണ്ടി വരുന്നത് ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക ക്രയ വിക്രയങ്ങളില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണം. മുന്‍കോപം മൂലം ബന്ധങ്ങളില്‍ വിള്ളലുകള്‍ വരാതെ ശ്രദ്ധിക്കണം.
ദോഷപരിഹാരം: ശിവന് ധാരയും കൂവളമാലയും, ശാസ്താവിന് നീരാഞ്ജനം, നെയ് അഭിഷേകം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മേടം രാശിക്കാര്‍ക്ക് മൂന്നില്‍ രാഹുവും അഞ്ചില്‍ രവി കുജന്മാരും ബുധനും ശുക്രനും സഞ്ചരിക്കുന്നു. അഷ്ടമത്തില്‍ വ്യാഴവും ഭാഗ്യത്തില്‍ ശനിയും കേതുവും സഞ്ചരിക്കുന്ന വാരമാണ്. പൊതു രംഗത്തും സാമൂഹിക രംഗത്തും അംഗീകാരം വര്‍ധിക്കും. കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികാരവും അംഗീകാരവും ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ പുതിയ തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദേശ തൊഴില്‍ ചെയ്യുന്നവര്‍ക്കും സമയം അത്ര അനുകൂലമല്ല. ഉദര സംബന്ധമായ വ്യാധികളെ കരുതണം.
ദോഷപരിഹാരം: വിഷ്ണുവിന് ഭാഗ്യസൂക്തം, പാല്‍പായസം. വ്യാഴാഴ്ച വ്രതം അനുഷ്ടിക്കുക.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഈ രാശിക്കാര്‍ക്ക് രണ്ടില്‍ രാഹുവും നാലില്‍ രവിയും കുജനും ബുധനും ഏഴില്‍ വ്യാഴവും അഷ്ടമത്തില്‍ ശനി കേതുക്കളും സഞ്ചരിക്കുന്നു. സാമ്പത്തിക ക്ലേശങ്ങള്‍ക്ക് പരിഹാരം ലഭിക്കും. ശുഭ കാര്യങ്ങള്‍ക്ക് പണം മുടക്കും. കൃഷി, വ്യാപാരം എന്നിവയില്‍ നിന്നും ആദായം ലഭിക്കും. ദാമ്പത്യ ക്ലേശങ്ങള്‍ പരിഹരിക്കപ്പെടും. ബന്ധങ്ങള്‍ അനുകൂലമാകും. പിണക്കം മറന്നു സുഹൃത്തുക്കളും ബന്ധുജനങ്ങളും അനുകൂലരായി ഭവിക്കും. തൊഴിലില്‍ അധ്വാനവും വരുമാനവും ഒരുപോലെ വര്‍ധിക്കും. ആരോഗ്യം തൃപ്തികരമാകും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, നീല ശംഖു പുഷ്പമാല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനക്കൂറുകാര്‍ക്ക് ഈ വാരം ജന്മത്തില്‍ രാഹുവും അഞ്ചില്‍ കുജനും ബുധനും ആറാം ഭാവത്തില്‍ വ്യാഴവും എഴില്‍ ശനി കേതുക്കളും സഞ്ചരിക്കുന്ന സമയമാണ്. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ആലോചനകളും വിവാഹ നിശ്ചയവും ഒക്കെ വരാവുന്ന വാരമാണ്. കുടുംബ ക്ലേശങ്ങള്‍ക്ക് പരിഹാരം ലഭിക്കും. വാഹനം, ഉപകരണങ്ങള്‍ മുതലായവ വാങ്ങാന്‍ അവസരം ഉണ്ടാകും. പൊതുവില്‍ ദൈവാധീനക്കുറവ് വരാവുന്ന സമയമാകയാല്‍ വിഷ്ണുപ്രീതി വരുത്തണം. പലകാര്യങ്ങളിലും കല താമസം, തടസ്സാനുഭവങ്ങള്‍ മുതലായവ വരാവുന്നതാണ്. അടുത്തു പെരുമാറിയിരുന്നവര്‍ അകലുന്നത് വിഷമം ഉണ്ടാക്കാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: വിഷ്ണുവിന് പാല്‍പായസം, ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറുകാര്‍ക്ക് രണ്ടില്‍ സൂര്യനും കുജനും ബുധനും ശുക്രനും അഞ്ചില്‍ വ്യാഴവും ആറില്‍ ശനികേതുക്കളും സഞ്ചരിക്കുന്ന സമയമാകയാല്‍ ഗുണ ദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കണം. യുക്തി പൂര്വമുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടെ സാമ്പത്തിക ലാഭം ഉണ്ടാകും. എന്നാല്‍ ഊഹ കഴവാദം, ഓഹരി വ്യാപാരം, ഭാഗ്യ പരീക്ഷണം മുതലായവ നഷ്ടത്തില്‍ കലാശിക്കും. ചിലവുകള്‍ വര്‍ധിക്കും. വിദേശ ജോലിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനോ വൈഷമ്യം വര്‍ധിക്കും. കുറ്റബോധം മൂലം ആത്മ വിശ്വാസം കുറയാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ശിവന് പുറകുവിളക്ക്, ധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി, വിഷ്ണുവിന് ഭാഗ്യ സൂക്തം.

No comments
Post a Comment