Header Ads

  • Breaking News

    എല്‍ഐസിയില്‍ അസിസ്റ്റന്റ് : 8500 ല്‍ ഏറെ ഒഴിവുകള്‍



    ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് ബിരുദധാരികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ തലത്തില്‍ 8500 ല്‍ ഏറെ ഒഴിവുകളാണുള്ളത്.

    യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം.
    പ്രായം: 2019 സെപ്റ്റംബര്‍ ഒന്നിന് 18നും 30നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
    ശമ്ബളം: 14,435 - 40,080 രൂപ.

    കൂടുതല്‍ വിവരങ്ങള്‍ www.licindia.in എന്ന വെബ് സൈറ്റില്‍ ലഭിക്കും
    അവസാന തിയതി : ഒക്ടോബര്‍ 01

    ليست هناك تعليقات

    Post Top Ad

    Post Bottom Ad