Header Ads

  • Breaking News

    കണ്ണൂരിൽ കൂടുതൽ വിമാനസർവീസുകൾക്ക് ധാരണ



    കണ്ണൂർ വിമാനത്താവളത്തിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ തിരുവനന്തപുരത്തു നടന്ന വ്യോമയാന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണയായി. വിദേശ വിമാനക്കമ്പനികളുടെ സർവീസ് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ഡൽഹിയിലേക്കും തിരുവനന്തപുരത്തേക്കുമാണു പുതിയ സർവീസുകൾ. ഇപ്പോൾ ആഴ്ചയിൽ 5 ദിവസം മാത്രമുള്ള കണ്ണൂർ–ഡൽഹി എയർ ഇന്ത്യ സർവീസ് പ്രതിദിനമാകും. ഗോ എയറും ഇൻഡിഗോയും കണ്ണൂർ–തിരുവനന്തപുരം സർവീസ് തുടങ്ങാനും ധാരണയായി.

    No comments

    Post Top Ad

    Post Bottom Ad