Header Ads

  • Breaking News

    മണ്ടൂരിൽ കാൽനടയാത്രക്കാരൻ വാഹനം ഇടിച്ച് മരിച്ചു


    പിലാത്തറ മണ്ടൂർ  പളളിയുടെ മുൻവശം  താമസിക്കുന്ന വലിയ കത്ത് അബ്ദുള്ള(68)യാണ് മരണപെട്ടത്.



     അമിത വേകതയിൽ വന്ന K V R കണ്ണുരിന്റെ ടെസ്റ്റ് ഡ്രൈവ് മാരുതികാർ KL 13 Am 4212 ബെലിനോ  മാരുതി കാർ അണ്ഇടിച്ച് തെറിപിച്ചത് പരേതനായ മണ്ടൂരിലെ ബീരാൻ ഹാജിയുടെ മകനാണ് മരണപെട്ട അബ്ദുള്ള ഭാര്യ സുബൈദ  മക്കൾ സമീർ ദുബയ്,ശഫിക്ക്,( ട്രാവൽസ്  ) ഫർസാന. എന്നിവർ മക്കൾ
    മയ്യിത്ത് ഇന്ന് രാത്രി 8 30 pm ന് മണിക്ക് മണ്ടൂരിൽ കൊണ്ട് വരും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad