Header Ads

  • Breaking News

    റോഡുപണിക്കിടെ പൈപ്പ്‌ലൈൻ തകർന്നു; കുടിവെള്ളമില്ലാതെ കുടുംബങ്ങൾ


    പിലാത്തറ: 
    റോഡ് നിർമാണത്തിനിടെ കുടിവെള്ള പൈപ്പുകൾ പൊട്ടി ജലവിതരണം മുടങ്ങി. 

    ഏര്യം-പാണപ്പുഴ-ചുടല റോഡ് പ്രവൃത്തിക്കിടെ മുടിക്കാനത്താണ് റോഡരികിൽ കൂടിയുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ മെയിൻ പൈപ്പുകൾ പൊട്ടിയത്. 
    ഇതുകാരണം കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ അൻപതോളം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad