Header Ads

  • Breaking News

    മദ്യപിച്ച യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിനിടിച്ച് തകര്‍ന്നു


    മദ്യപിച്ച യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിനിടിച്ച് തകര്‍ന്നു. പയ്യന്നൂര്‍ കണ്ടങ്കാളി സ്കൂളിന് സമീപം പോസ്റ്റോഫീസിന് മുന്നിൽ നിയന്ത്രണം വിട്ട കാർ മതിലിനിടിച്ച് തകര്‍ന്നു. രാമന്തളി എട്ടിക്കുളം സ്വദേശികളായ നാല് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. നാലുപേരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി കാറിൽ ഉള്ളവരെ പരിശോധിച്ചതിന് ശേഷമാണ് രാമന്തളി എട്ടിക്കുളം സ്വദേശികളായ നാലു പേർ മദ്യപിച്ചതായി പോലീസ് പറഞ്ഞത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad