Header Ads

  • Breaking News

    ബിഗ് ബ്രേക്കിംഗ്: ഹർത്താൽ മാറ്റിവെച്ചു


    ഒക്ടോബർ അഞ്ചിന് വയനാട് നടത്താനിരുന്ന യുഡിഎഫ് ഹർത്താൽ മാറ്റിവെച്ചു. വ്യാപാരികളുടെയും നാട്ടുകാരുടെയും കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഹർത്താൽ മാറ്റിവെച്ചത്. ഒക്ടോബർ ഒന്നിന് യുഡിഎഫ് നേതാക്കൾ മുഖ്യമന്ത്രിക്കൊപ്പം ഡൽഹിക്ക് പോകും. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

    No comments

    Post Top Ad

    Post Bottom Ad