സംസ്ഥാന സർക്കാർ വൻപിഴ ഈടാക്കുന്ന നടപടിക്കെതിരെയാണ് ഭേദഗതിക്കൊരുങ്ങുന്നത്. സംഭവത്തിൽ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. വൻപിഴ ഈടാക്കുന്നതിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പുതിയ നീക്കം.
മോട്ടോർ വാഹന നിയമം; ഭേദഗതിക്കൊരുങ്ങി സർക്കാർ
No comments
Post a Comment