ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
1. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി മുതൽ 5 വർഷമാണ്.
2. ഹസാർഡസ് ലൈസൻസിന്റെ കാലാവധി - 3 വർഷമാണ്.
3. നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി പറയുന്ന പ്രകാരമായിരിക്കും.
a) 30 വയസിനു മുമ്പ് എടുക്കുകയാണെങ്കിൽ 40 വയസു വരെ കാലാവധി
b) 30 നും 50 നും ഇടയിലുള്ളവർക്ക് -10 വർഷം
c) 50-നും 55 നും ഇടയിലുള്ളവർക്ക് - 60 വയസു വരെ
d) 55 ന് മുകളിൽ - 5 വർഷം വീതം
b) 30 നും 50 നും ഇടയിലുള്ളവർക്ക് -10 വർഷം
c) 50-നും 55 നും ഇടയിലുള്ളവർക്ക് - 60 വയസു വരെ
d) 55 ന് മുകളിൽ - 5 വർഷം വീതം
> കാലാവധി കഴിഞ്ഞാലും ഒരുമാസം വരെ ലൈസെൻസ് ഉപയോഗിക്കാമെന്ന് ഇളവ് (ഗ്രേസ് പിരിയഡ്) ഇനി മുതൽ ഇല്ല ,അതായത് കാലാവധി തീരുന്ന ദിവസത്തിനു ശേഷം ലൈസൻസ് അസാധുവാകം.
>കൂടാതെ ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് പുതുക്കാനായി നൽകാവുന്നതാണ്.
>കാലാവധി തീർന്ന് ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് പാസായാൽ മാത്രമെ പുതുക്കി നൽകുകയുള്ളൂ.
ലൈസെൻസ് പുതുക്കൽ നടപടികൾ മോട്ടോർ വാഹന വകുപ്പ് പൂർണമായും ഓൺലൈൻ വഴിയാക്കാനും ആലോചിക്കുന്നുണ്ട്.
No comments
Post a Comment