Header Ads

  • Breaking News

    ആ​​​​​​​​​ര്‍​​​​​​​​​മി റി​​​​​​​​​ക്രൂ​​​​​​​​​ട്ട്മെ​​​​​​​​​ന്‍റ് റാലി കോട്ടയത്ത്


    ഡി​​​സം​​​ബ​​​ര്‍ ര​​​ണ്ടു മു​​​ത​​​ല്‍ കോ​​​ട്ട​​​യം നാഗമ്ബടം നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ക​​​​​​​​​ര​​​​​​​​​സേ​​​​​​​​​ന​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്ക് നിയമിക്കുന്നതിനായി ​​​ആ​​​​​​​​​ര്‍​​​​​​​​​മി റി​​​​​​​​​ക്രൂ​​​​​​​​​ട്ട്മെ​​​​​​​​​ന്‍റ് ഓ​​​​​​​​​ഫീ​​​​​​​​​സ്, റി​​​​​​​​​ക്രൂ​​​​​​​​​ട്ട്മെ​​​​​​​​​ന്‍റ് റാ​​​​​​​​​ലി ന​​​​​​​​​ട​​​​​​​​​ത്തും .
    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക്കാ​​​ര്‍​​​ക്കും മാ​​​​​​​​​ഹി, ല​​​​​​​​​ക്ഷ​​​​​​​​​ദ്വീ​​​​​​​​​പ് എ​​​​​​​​​ന്നീ കേ​​​​​​​​​ന്ദ്ര​​​​​​​​​ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​പ്ര​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​ര്‍​​​​​​​​​ക്കും പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ക്കാം. പു​​​​​​​​​രു​​​​​​​​​ഷ​​​​​​​​​ന്‍​​​​​​​​​മാ​​​​​​​​​ര്‍​​​​​​​​​ക്കു മാ​​​​​​​​​ത്ര​​​​​​​​​മു​​​​​​​​​ള്ള ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ണി​​​​​​​​​ത്. ര​​​​​​​​​ജി​​​​​​​​​സ്റ്റ​​​​​​​​​ര്‍ ചെ​​​​​​​​​യ്ത​​​​​​​​​വ​​​​​​​​​ര്‍​​​​​​​​​ക്കു മാ​​​​​​​​​ത്ര​​​​​​​​​മേ റാ​​​​​​​​​ലി​​​​​​​​​യി​​​​​​​​​ല്‍ പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ക്കാ​​​​​​​​​ന്‍ സാ​​​​​​​​​ധി​​​​​​​​​ക്കൂ. ഒ​​​ക്ടോ​​​ബ​​​ര്‍ മൂ​​​ന്നു മു​​​ത​​​ല്‍ ന​​​വം​​​ബ​​​ര്‍ 16 വ​​​രെ www.joinindianarmy.nic.in എന്ന വെബ് സൈറ്റിലൂടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്താം.

    സോ​​​​​​​​​ള്‍​​​​​​​​​ജി​​​​​​​​​യ​​​​​​​​​ര്‍ ജ​​​​​​​​​ന​​​​​​​​​റ​​​​​​​​​ല്‍ ഡ്യൂ​​​​​​​​​ട്ടി, സോ​​​​​​​​​ള്‍​​​​​​​​​ജി​​​​​​​​​യ​​​​​​​​​ര്‍ ക്ല​​​​​​​​​ര്‍​​​​​​​​​ക്ക്/​​​​​​​​​സ്റ്റോ​​​​​​​​​ര്‍ കീ​​​​​​​​​പ്പ​​​​​​​​​ര്‍, സോ​​​​​​​​​ള്‍​​​​​​​​​ജി​​​​​​​​​യ​​​​​​​​​ര്‍ ടെ​​​​​​​​​ക്നി​​​​​​​​​ക്ക​​​​​​​​​ല്‍, സോ​​​​​​​​​ള്‍​​​​​​​​​ജി​​​​​​​​​യ​​​​​​​​​ര്‍ ന​​​​​​​​​ഴ്സിം​​​​​​​​​ഗ് അ​​​​​​​​​സി​​​​​​​​​സ്റ്റ​​​​​​​​​ന്‍റ് വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​യാ​​​​​​​​​ണ് അ​​​​​​​​​വ​​​​​​​​​സ​​​​​​​​​രം.

    റാ​​​​​​​​​ലി​​​​​​​​​യി​​​​​​​​​ല്‍ പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്ന ഉ​​​​​​​​​ദ്യോ​​​​​​​​​ഗാ​​​​​​​​​ര്‍​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ള്‍ താ​​​​​​​​​ഴെ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്ന രേ​​​​​​​​​ഖ​​​​​​​​​ക​​​​​​​​​ള്‍ സ്ക്രീ​​​​​​​​​നിം​​​​​​​​​ഗ് സ​​​​​​​​​മ​​​​​​​​​യ​​​​​​​​​ത്ത് ഹാ​​​​​​​​​ജ​​​​​​​​​രാ​​​​​​​​​ക്ക​​​​​​​​​ണം :

    എ​​​​​​​​​ട്ടാം ക്ലാ​​​​​​​​​സ്/​​​​​​​​​എ​​​​​​​​​സ്‌എ​​​​​​​​​സ്‌എ​​​​​​​​​ല്‍​​​​​​​​​സി /10+2/എ​​​​​​​​​സ്‌എ​​​​​​​​​സ്‌എ​​​​​​​​​ല്‍​​​​​​​​​സി ഇ​​​​​​​​​ന്‍റ​​​​​​​​​ര്‍​​​​​​​​​മീ​​​​​​​​​ഡി​​​​​​​​​യ​​​​​​​​​റ്റ്/​​​​​​​​​വി.​​​​​​​​​എ​​​​​​​​​ച്ച്‌.​​​​​​​​​എ​​​​​​​​​സ്.​​​​​​​​​സി /ഐ​​​​​​​​​ടി​​​​​​​​​ഐ/​​​​​​​​​ബി​​​​​​​​​രു​​​​​​​​​ദം സ​​​​​​​​​ര്‍​​​​​​​​​ട്ടി​​​​​​​​​ഫി​​​​​​​​​ക്ക​​​​​​​​​റ്റു​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ അ​​​​​​​​​സ​​​​​​​​​ല്‍ കോ​​​​​​​​​പ്പി. പാ​​​​​​​​​സ്പോ​​​​​​​​​ര്‍​​​​​​​​​ട്ട് സൈ​​​​​​​​​സ് ക​​​​​​​​​ള​​​​​​​​​ര്‍ ഫോ​​​​​​​​​ട്ടോ യുടെ 15 കോ​​​​​​​​​പ്പി . നേ​​​​​​​​​റ്റി​​​​​​​​​വി​​​​​​​​​റ്റി/​​​​​​​​​സ്ഥി​​​​​​​​​ര​​​​​​​​​താ​​​​​​​​​മ​​​​​​​​​സം/​​​​​​​​​ജാ​​​​​​​​​തി സം​​​​​​​​​ബ​​​​​​​​​ന്ധി​​​​​​​​​ച്ച അ​​​​​​​​​സ​​​​​​​​​ല്‍ സ​​​​​​​​​ര്‍​​​​​​​​​ട്ടി​​​​​​​​​ഫി​​​​​​​​​ക്ക​​​​​​​​​റ്റു​​​​​​​​​ക​​​​​​​​​ള്‍, ത​​​​​​​​​ഹ​​​​​​​​​സി​​​​​​​​​ല്‍​​​​​​​​​ദാ​​​​​​​​​ര്‍/​​​​​​​​​ജില്ലാ ക​​​​​​​​​ള​​​​​​​​​ക്ട​​​​​​​​​ര്‍ സാ​​​​​​​​​ക്ഷ്യ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തിയിരിക്കണം.
    വി​​​​​​​​​ല്ലേ​​​​​​​​​ജ് ഓ​​​​​​​​​ഫീ​​​​​​​​​സ​​​​​​​​​ര്‍/​​​​​​​​​ലോ​​​​​​​​​ക്ക​​​​​​​​​ല്‍ പോ​​​​​​​​​ലീ​​​​​​​​​സ് സ്റ്റേ​​​​​​​​​ഷ​​​​​​​​​നി​​​​​​​​​ല്‍​​​​​​​​​നി​​​​​​​​​ന്ന് ല​​​​​​​​​ഭി​​​​​​​​​ച്ച ആ​​​​​​​​​റു മാ​​​​​​​​​സ​​​​​​​​​ത്തി​​​​​​​​​ല്‍ ക​​​​​​​​​വി​​​​​​​​​യാ​​​​​​​​​ത്ത സ്വ​​​​​​​​​ഭാ​​​​​​​​​വ സ​​​​​​​​​ര്‍​​​​​​​​​ട്ടി​​​​​​​​​ഫി​​​​​​​​​ക്ക​​​​​​​​​റ്റ്. വി​​​​​​​​​മു​​​​​​​​​ക്ത​​​​​​​​​ഭ​​​​​​​​​ട​​​​​​​​​ന്‍/​​​​​​​​​സ​​​​​​​​​ര്‍​​​​​​​​​വീ​​​​​​​​​സി​​​​​​​​​ലു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​ര്‍/​​​​​​​​​വി​​​​​​​​​ധ​​​​​​​​​വ​​​​​​​​​ക​​​​​​​​​ള്‍/​​​​​​​​​യു​​​​​​​​​ദ്ധ​​​​​​​​​വി​​​​​​​​​ധ​​​​​​​​​വ​​​​​​​​​ക​​​​​​​​​ള്‍ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ മ​​​​​​​​​ക്ക​​​​​​​​​ളാ​​​​​​​​​ണെ​​​​​​​​​ങ്കി​​​​​​​​​ല്‍, റി​​​​​​​​​ക്കാ​​​​​​​​​ര്‍​​​​​​​​​ഡ് ഓ​​​​​​​​​ഫീ​​​​​​​​​സി​​​​​​​​​ല്‍ നി​​​​​​​​​ന്നു ല​​​​​​​​​ഭി​​​​​​​​​ച്ച റി​​​​​​​​​ലേ​​​​​​​​​ഷ​​​​​​​​​ന്‍​​​​​​​​​ഷി​​​​​​​​​പ്പ് സ​​​​​​​​​ര്‍​​​​​​​​​ട്ടി​​​​​​​​​ഫി​​​​​​​​​ക്ക​​​​​​​​​റ്റ് എന്നിവ ഹാ​​​​​​​​​ജ​​​​​​​​​രാ​​​​​​​​​ക്ക​​​​​​​​​ണം.
    18 വ​​​​​​​​​യ​​​​​​​​​സ് തി​​​​​​​​​ക​​​​​​​​​യാ​​​​​​​​​ത്ത ഉ​​​​​​​​​ദ്യോ​​​​​​​​​ഗാ​​​​​​​​​ര്‍​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ള്‍ ര​​​​​​​​​ക്ഷ​​​​​​​​​ക​​​​​​​​​ര്‍​​​​​​​​​ത്താ​​​​​​​​​വി​​​​​​​​​ന്‍റെ സ​​​​​​​​​ത്യ​​​​​​​​​വാ​​​​​​​​​ങ്മൂ​​​​​​​​​ലം 10 രൂ​​​​​​​​​പാ മു​​​​​​​​​ദ്ര​​​​​​​​​പ്പ​​​​​​​​​ത്ര​​​​​​​​​ത്തി​​​​​​​​​ല്‍ ഇം​​​​​​​​​ഗ്ലീ​​​​​​​​​ഷി​​​​​​​​​ല്‍ ന​​​​​​​​​ല്‍​​​​​​​​​ക​​​​​​​​​ണം. 21 വ​​​​​​​​​യ​​​​​​​​​സി​​​​​​​​​നു താ​​​​​​​​​ഴെ​​​​​​​​​യു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​ര്‍ അ​​​​​​​​​വി​​​​​​​​​വാ​​​​​​​​​ഹി​​​​​​​​​ത​​​​​​​​​രാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ണം.​​​​​​ എ​​​​​​​​​ല്ലാ രേ​​​​​​​​​ഖ​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ​​​​​​​​​യും അ​​​​​​​​​റ്റ​​​​​​​​​സ്റ്റ് ചെ​​​​​​​​​യ്ത മൂ​​​​​​​​​ന്ന് ഫോ​​​​​​​​​ട്ടോ​​​​​​​​​സ്റ്റാ​​​​​​​​​റ്റ് കോ​​​​​​​​​പ്പി​​​​​​​​​ക​​​​​​​​​ള്‍ കരുതിയിരിക്കണം.
    കൂടുതല്‍ വിവരങ്ങള്‍ www.joinindianarmy.nic.in എന്ന വെ​​​ബ്സൈ​​​റ്റില്‍ ലഭിക്കും.

    No comments

    Post Top Ad

    Post Bottom Ad