Header Ads

  • Breaking News

    കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇനി ശീതീകരിച്ച മുറിയിൽ വിശ്രമിക്കാം



    ശീതീകരിച്ച കാത്തിരിപ്പു മുറി തുറന്നു
    കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇനി ശീതീകരിച്ച മുറിയിൽ വിശ്രമിക്കാം. ഒന്നാം പ്ലാറ്റ്‌ഫോമിലാണ് റെയിൽവേ കാത്തിരിപ്പു കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീയുടെ  നേതൃത്വത്തിലാണ് നടത്തിപ്പ്. റെയിൽവേ ടിക്കറ്റുള്ള യാത്രക്കാർക്ക് മുറി ഉപയോഗിക്കാം. ഒരു മണിക്കൂർ ഇരിക്കാൻ 30 രൂപയാണ് ഈടാക്കുക. നിലവിൽ 17 സീറ്റാണ് ഉള്ളത്. അത് പി കൂട്ടുമെന്ന് അധികൃതർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad