തളിപ്പറമ്പ ലയൺസ് ക്ലബ്ബ് വൃക്കരോഗനിർണയ ക്യാമ്പ് നടത്തി
തളിപ്പറമ്പ ലയൺസ് ക്ലബ്ബ് വൃക്കരോഗനിർണയ ക്യാമ്പ് നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സെൻ സെബാസ്റ്റ്യൻ, സെക്രട്ടറി ടോമി പതാലിൽ, ഖജാൻജി ലിയോ കോച്ചേരി, പ്രോഗ്രാം ഡയറക്ടർ കെ.എ.സെബാസ്റ്റ്യൻ, സോൺ ചെയർമാൻ ഷിബി ബെന്നി എന്നിവർ നേതൃത്വം നൽകി. ഡോ. ജിനോ ഗോപാൽ ബോധവത്കരണ ക്ലാസെടുത്തു. സമാപന സമ്മേളനം ലയൺസ് ജില്ലാ അഡീഷണൽ കാബിനറ്റ് സെക്രട്ടറി ബിന്നി മാത്യു ഉദ്ഘാടനം ചെയ്തു. സെൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
No comments
Post a Comment