Header Ads

  • Breaking News

    ഉപതെരഞ്ഞെടുപ്പ് ;എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു


    അഞ്ച് മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
    വട്ടിയൂർക്കാവിൽ ബിജെപി ജില്ലാ പ്രസിഡന്റ് ആദ്വ. എസ് . സുരേഷ്  സ്ഥാനാർത്ഥിയാകും. കോന്നിയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും അരൂരിൽ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. കെപി പ്രകാശ് ബാബുവും എറണാകുളത്ത് സി ജി രാജഗോപാലും മത്സരിക്കും.
    മഞ്ചേശ്വരത്ത് രവീശതന്ത്രിയാണ് സ്ഥാനാർത്ഥി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad