Header Ads

  • Breaking News

    കരിമ്പം ഫാമിന് സമീപം പ്രവർത്തിക്കുന്ന എയർടെൽ മൊബൈൽ കമ്പിനിയുടെ ടവറിലെ ഇരുപത്തിമൂന്ന് ബാറ്ററികൾ മോഷണം പോയി


    മെബൈൽ ടവറിലെ ബാറ്ററികൾ മോഷണം പോയി.കരിമ്പം ഫാമിന് സമീപം പ്രവർത്തിക്കുന്ന എയർടെൽ മൊബൈൽ കമ്പിനിയുടെ ടവറിലെ ഇരുപത്തിമൂന്ന് ബാറ്ററികൾ മോഷണം പോയത് സെക്യൂരിറ്റി ജീവനക്കാരൻ ശശിധരന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    മാസങ്ങൾക്ക് മുമ്പ് പൂവത്തെ മൊബൈൽ ടവറിൽ നിന്നും ബാറ്ററികൾ മോഷണം പോയിരുന്നു. സമീപകാലത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ കാലിക്കടവിലെ മൊബൈൽ ടവറിൽ നിന്നുൾപ്പെടെ പല സ്ഥലത്തെയും മൊബൈൽ ടവറുകളിൽ നിന്നും ബാറ്ററികൾ മോഷണം പോയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad