ടു വീലർ റിപ്പയർ 100 % സൗജന്യ പരിശീലനം
വളരെയധികം വരുമാന സാധ്യത ഉള്ള ടൂ വീലർ റിപ്പയറിംഗ് പരിശീലനം സൗജന്യമായി നേടൂ.
കണ്ണൂർ റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ടു വീലർ റിപ്പയർ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബർ 24 നു ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലന പരിപാടിയിൽ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും.
*അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ*
+18 നും 45 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം
+ കണ്ണൂർ, കാസറഗോഡ്, വയനാട്, മാഹി ജില്ലകളിലെ വ്യക്തികൾ ആയിരിക്കണം
+ ആധാർ കാർഡ് ഉള്ളവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ.
*പരിശീലനത്തിന്റെ പ്രത്യേകതകൾ*
+ വിദദ്ധരായ അധ്യാപകർ ക്ളാസുകൾ കൈകാര്യം ചെയ്യുന്നു.
+ പ്രാക്ടിക്കൽ അധിഷ്ഠിതമായ ക്ളാസുകൾ
+ ഇന്ത്യയിൽ എല്ലായിടത്തും അംഗീകരിക്കപ്പെട്ട സർട്ടിഫിക്കറ്റ്
+ തികച്ചും സൗജന്യ പരിശീലനം
+ തികച്ചും സൗജന്യ ഭക്ഷണം
+ തികച്ചും സൗജന്യ താമസ സൗകര്യം
+ സംരംഭകത്വ ക്ളാസുകൾ
+ വായ്പ മാർഗ്ഗ നിർദ്ദേശം
+ സൗജന്യ യൂണിഫോമുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബർ 12. ബി പി ൽ വിഭാഗത്തിൽ പെട്ടവർക്കും താമസിച്ചു പഠിക്കാൻ താൽപര്യപ്പെടുന്നവർക്കും മുൻഗണന ഉണ്ടായിരിക്കും.
ഇന്റർവ്യൂ ഒക്ടോബർ 21 ന്.
അപേക്ഷ നൽകാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ അപേക്ഷിക്കു. ഞങ്ങൾ താങ്കളെ ബന്ധപ്പെടുന്നതാണ്.
http://bit.do/bike2019
ഈ വിവരം താങ്കളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഇടയിൽ പങ്കു വക്കുമല്ലോ ?
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
ഫോൺ 0460 2226573 / 9961336326 / 9496611644 /6238275872 / 9496297644 / 8547325448 (10.30 am to 5.30pm )

No comments
Post a Comment