Header Ads

  • Breaking News

    കണ്ണുരിൽ നിന്നുള്ള ആദ്യ വിമാനത്തിലെ യാത്രക്കാരുട ചരിത്ര യാത്ര വീണ്ടും ഡിസംബർ 9 ന്


    കണ്ണൂർ വിമാനത്താവളത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കണ്ണുരിലും വിദേശത്തും പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി കണ്ണുരി നിന്നുള്ള ആദ്യ വിമാനത്തിലെ യാത്രക്കാരുടെ കൂട്ടായ്മ.ഇതിന്റെ ഭാഗമായി ഡിസംബർ 8 ന് കണ്ണുരിലും ഡിസംബർ 9 ന് അബുദാബിയിലും 10 ന് ദുബായിലും പരിപാടികൾ സംഘടിപ്പിക്കും. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകുക തുടങ്ങിയ വിഷയങ്ങളിൽ ശിൽപശാലകളും ചർച്ചകളുമാണ് ഒരുക്കുന്നത്. ചരിത്ര യാത്ര അവർ ത്തിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 9 ന് കണ്ണുരിൽ നിന്ന് അബുദാബിയിലേക്കു സംഘം യാത്ര നടത്തും. ആലോചനാ യോഗത്തിൽ കിയാൽ എം.ഡി.തുളസിദാസ്, സംഘാടക സമിതി ചെയർമാൻ സി. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു

    No comments

    Post Top Ad

    Post Bottom Ad