Header Ads

  • Breaking News

    പാപ്പിനിശേരി മേൽപ്പാലം; ആശങ്ക വേണ്ട


    പാപ്പിനിശേരി റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിൽ ഒരു തകരാറും ഉണ്ടായിട്ടില്ലെന്ന് വിദഗ്ധസംഘം. റെയിൽവേ മേൽപാലത്തിൽ സ്പാനുകൾ യോജിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്റുകൾ തകർന്ന് പലയിടത്തും വിള്ളലുകൾ രൂപപ്പെട്ടിരുന്നു. കോൺക്രീറ്റ് മേൽപ്പാളിയും പൊളിഞ്ഞിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ ഇടതടവില്ലാതെ പോകുമ്പോൾ ഉണ്ടാകുന്നതാണിതെന്ന് വിദ്ഗധ സംഘം പരിധോശനക്ക് ശേഷം പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad