Header Ads

  • Breaking News

    സന്തോഷ് ട്രോഫി: കേരളത്തെ കണ്ണൂരുകാരൻ നയിക്കും

    സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ വി മിഥുൻ നയിക്കും. നിലവിൽ കേരള ടീമിന്റെ ഗോൾകീപ്പർ ആണ് മിഥുൻ. സിബിസിഐഡി സബ് ഇൻസ്പെക്ടറും ജില്ലാ പോലീസ് ടീം അംഗവുമായ മുരളിയുടെയും അധ്യാപികയായ മഹിജയുടെയും മൂത്തമകനാണ് മിഥുൻ. 2017ൽ നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ മികച്ച ഗോൾ കീപ്പറായി തിളങ്ങിയ മിഥുൻ നിലവിൽ തിരുവനന്തപുരം എസ്ബിഐ ടീം അംഗമാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad